ONE PERFECT DAY – വൺ പെർഫെക്റ്റ് ഡേ (2013)

ടീം GOAT റിലീസ് : 407
ONE PERFECT DAY – വൺ പെർഫെക്റ്റ് ഡേ (2013) poster

പോസ്റ്റർ: എ ആർ റിഹാൻ

ഭാഷ കൊറിയൻ
സംവിധാനം Kim Jee-woon
പരിഭാഷ നിതിൻ കോഹിനൂർ
ജോണർ ഷോർട്, റൊമാൻസ്, കോമഡി
ഡൗൺലോഡ്
ഡൗൺലോഡുകൾ

കേവലം നിസ്സാരമെന്ന് തോന്നുന്ന റോക്ക് - പേപ്പർ - സിസ്സേഴ്സ് ഗെയിമിനെ മനഃശാസ്‌ത്രപരമായി നോക്കി കാണുവാനുള്ള ഒരു സംവിധായകന്റെ ശ്രമം ആണ് 30 ത് മിനിറ്റ് മാത്രമുള്ള ഈ ഷോർട്ട് ഫിലിം.

അലസജീവിതം നയിക്കുന്ന വൂൺ ചൂൾ, തനിക്ക് പറ്റിയ ജീവിത പങ്കാളിയെ തിരഞ്ഞുകൊണ്ടിരിക്കുകയാണ്.

അവന് പറ്റിയ പങ്കാളിയെ കണ്ടെത്താനാവുമോ?

ഓരോ കഥാപാത്രങ്ങളുടെയും മനോഗതി ഗെയിമിലൂടെ പറയുവാൻ സംവിധായകൻ ശ്രമിച്ചിരിക്കുന്നു.