ഭാഷ | മാൻഡറിൻ |
---|---|
സംവിധാനം | Soi Cheang |
പരിഭാഷ | അനന്തു പ്രസാദ് |
ജോണർ | ആക്ഷൻ, ക്രൈം |
ഹോങ്കോംഗ് രഹസ്യ പോലീസുകാരനായ കിറ്റ് തായ്ലാന്‍ഡില്‍ വച്ചുള്ള ഒരു മിഷനിൽ പിടിക്കപ്പെട്ട് ജയിലിൽ ആവുന്നു. അങ്ങനെ ജയിലിൽ ആവുന്ന കിറ്റിന് മനസ്സിലാവുന്നു അവിടെയുള്ള ജയില്‍ വാർഡനും ഇതിലെന്തോ ബന്ധമുണ്ടെന്ന്.
എന്നാൽ ഇതിന് പിന്നിൽ ഒരു മനുഷ്യകടത്ത്, മയക്കുമരുന്ന് സംഘങ്ങൾ തന്നെയുണ്ടായിരുന്നു. അവർക്കെല്ലാം ഒരു തലവനും. അങ്ങനെ കിറ്റ് അവിടെ വെച്ച് ഒരു പോലീസുകാരനെ പരിചയപ്പെടുന്നു. പിന്നീട് ഒരുമിച്ചുള്ള പോരാട്ടമാണ്.
ആക്ഷൻ കിങ് ആയ ടോണി ജാ യുടെ മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ഈ സിനിമ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു മൂവിതന്നെയാണ്.