TAKAS – ടകാസ് (2024)

ടീം GOAT റിലീസ് : 395
TAKAS – ടകാസ് (2024) poster

പോസ്റ്റർ: എ ആർ റിഹാൻ

ഭാഷ ടാഗലോഗ്
സംവിധാനം Roman Perez Jr
പരിഭാഷ അനന്തു പ്രസാദ്
ജോണർ ഡ്രാമ
ഡൗൺലോഡ്
ഡൗൺലോഡുകൾ

ചെറുപ്പം മുതൽ കൂട്ടുകാരായിരുന്നു ഏയ്‌ഞ്ചലും ലെക്സിയും, അങ്ങനെ ഏയ്‌ഞ്ചലിന് ഒരു ബോയ്ഫ്രണ്ടിനെ കിട്ടുന്നു.

ഒരു ദിവസം ഏയ്‌ഞ്ചലും ബോയ്ഫ്രണ്ടും ലെക്സിയെ കൂട്ടിക്കൊണ്ട് ഒരു ബാറിൽ പോകുന്നു അവിടെ വെച്ച് ഏയ്‌ഞ്ചലന്റെ കാമുകനെ അവർക്ക് കൊല്ലേണ്ടി വരുന്നു.

അങ്ങനെ അവര് അവിടെ നിന്ന് അവർക്ക് പരിജയമില്ലാത്ത ഒരു സ്ഥലത്തേക്ക് പോകുന്നു ഒരു പുതിയ ജീവിതം കിട്ടുമെന്ന പ്രേതീക്ഷയിൽ.

സിനിമയിൽ അശ്ലീല സംഭാഷണങ്ങൾ, നഗ്ന രംഗങ്ങൾ, വയലൻസ് ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം കാണുക.