ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Tae-kyeong Kim |
പരിഭാഷ | കിന്റൽ വർക്കിച്ചൻ |
ജോണർ | ഹൊറർ, ത്രില്ലർ |
സിനിമ തുടങ്ങുന്നത് ഓജോ ബോർഡ് കളിയിലൂടെയാണ് പക്ഷെ അതിന് കഥയുമായി ബന്ധമില്ല എന്നാൽ ഭയപെടുത്തുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ അതിനാൽ സാധിച്ചു. പിന്നീടങ്ങോട്ട് വളരെ മികച്ച മേക്കിങ്ങിലൂടെ ജമ്പി പേടിപ്പെടുത്തുന്ന സീൻസ് കൊണ്ട് വന്ന് ത്രില്ലടിപ്പിച്ചു.
കഥയെ പറ്റി ഒന്നും പറയുന്നില്ല കാരണം മൂവിയുടെ ക്ലൈമാക്സ് അടുക്കുമ്പോൾ മാത്രമാണ് എന്താണ് കഥ എന്ന് പ്രേക്ഷകർക്ക് മനസിലാവുക അത് ഒരു നിഗൂഢത നിലനിർത്തി കഥ മുന്നോട്ട് പോകും.
കിം ഹാ ന്യൂൽ ഉണ്ട് എന്നതിനേക്കാൾ ഈ മൂവി കാണാൻ വേറെ റീസൺ ഒന്നും തന്നെ വേണ്ടി വന്നില്ല.
School Bullying എന്ന വിഷയത്തിലൂടെ പറയുന്ന കിടിലൻ ഹൊറർ മൂവി
കാണാത്തവർ കണ്ട് നോക്കുക നിരാശ സമ്മാനിക്കാൻ ഇടയില്ല, നന്നായി ആസ്വദിക്കാം.