ഭാഷ | കൊറിയൻ |
---|---|
സംവിധാനം | ലീ ഡോങ് ഹാ, ഈയുൻ ക്യുങ്ങ് പാർക്ക് |
പരിഭാഷ | നിതിൻ കോഹിനൂർ |
ജോണർ | ഡ്രാമ, ത്രില്ലർ |
പതിയെ പറഞ്ഞു പോകുന്ന ഒരു ത്രില്ലർ,
ഒരു ദിവസം രാത്രി നടന്ന യുവതിയുടെ കൊലപാതകം, കേസിലെ പ്രതി ഒരു ടാക്സി ഡ്രൈവറാണ് എന്ന് മനസിലായി അന്വേഷണത്തിന് ശേഷം കൊലയാളിയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ ഇട്ടു.
ആ കൊലയാളിക്ക് ഒരു മകൾ ഉണ്ടായിരുന്നു വർഷങ്ങൾ കടന്നു പോയി ആ കൊലയാളിയുടെ മകൾ വളർന്ന് വലുതായി സ്കൂളിൽ പഠിക്കുന്നു, അവളുടെ ക്ലാസ്സ് ടീച്ചർ മറ്റാരുമല്ല വർഷങ്ങൾക്ക് മുൻപ് അവളുടെ അച്ഛൻ കൊലചെയ്ത യുവതിയുമായി പ്രണയത്തിൽ ആയിരുന്ന യുവാവ്....
ആ അദ്ധ്യാപകൻ അവളിലൂടെ പക വീട്ടുമോ കണ്ടറിയുക....
സ്ലോ പ്ലേസ്ഡ് ത്രില്ലെർ കാണാൻ താല്പര്യം ഉള്ളവർക്ക് ധൈര്യമായി കാണാം.