ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | ചാർളി ചാപ്ലിൻ |
പരിഭാഷ | രാജീവ് പി എം |
ജോണർ | കോമഡി, റൊമാൻസ് |
ദി സർക്കസ് 1928-ൽ പുറത്തിറങ്ങിയ, ചാർളി ചാപ്ലിൻ എഴുതി-സംവിധാനം ചെയ്ത് - അഭിനയിച്ച, ഒരു ഹാസ്യ ചലച്ചിത്രമാണ്. ഒരു സർക്കസ് കൂടാരത്തിലേക്ക് അവിചാരിതമായി എത്തിപ്പെടുന്ന ഒരു നാടോടിയായാണ് ചാപ്ലിൻ ഇതിൽ അഭിനയിക്കുന്നത്. ചാർളി ചാപ്ലിൻ രചനയും നിർമാണവും സംവിധാനവും നിർവഹിച്ച് അഭിനയിച്ച് 1928 പുറത്തുവന്ന ഒരു നിശബ്ദത ചിത്രമാണ് ദി സർക്കസ്.
ചാർളി ചാപ്ലിൻ ഒരു ധരിത്രനാണ്. അയാൾക്ക് സ്വന്തമായി ഒരു വീടോ ഉറ്റവരോ ആരും ഇല്ല.അങ്ങനെ ഒരുദിവസം നടക്കാൻ ഇറങ്ങുന്ന ചാപ്ലിൻ ഒരു സർക്കസ് കൂടാരത്തിൽ എത്തിപെടുകയും അവിടുത്തെ പ്രധാന അഭ്യസി ആകുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
സാധാരണ ചാപ്ലിൻ ചിത്രങ്ങളെപ്പോലെ തന്നെ ചിരിയുടെ മാലപ്പടക്കം തീർത്താണ് ദി സർക്കസും എടുത്തിരിക്കുന്നത്.