MR. NICE GUY – മിസ്റ്റർ. നൈസ് ഗൈ (1997)

ടീം GOAT റിലീസ് : 181
MR. NICE GUY – മിസ്റ്റർ. നൈസ് ഗൈ (1997) poster

പോസ്റ്റർ: എ ആർ റിഹാൻ

ഭാഷ ഇംഗ്ലീഷ്
സംവിധാനം Sammo Kam-Bo Hung
പരിഭാഷ ആദർശ് ബി പ്രദീപ്
ജോണർ ആക്ഷൻ, കോമഡി
ഡൗൺലോഡ്
ഡൗൺലോഡുകൾ

ഒരു ടിവി റിപ്പോർട്ടറുടെ പക്കൽ ചില ഡ്രഗ് ലോർഡ്സിനെ നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ സാധിക്കുന്ന ഒരു വീഡിയോ ടേപ്പ് ഉണ്ട്. ആ ഡ്രഗ് ലോർഡ് ന് അത് വേണം, അതിനു വേണ്ടി അവർ ആ റിപ്പോട്ടറുടെ പിന്നാലെയാണ്. ഇതിന്റെ ഇടയിൽ ടീവിയിൽ കുക്കിംഗ് ഷോ നടത്തുന്ന ജാക്കിചാന്റെ കഥാപാത്രം പെട്ട് പോവുന്നതും, ടേപ്പ് ജാക്കിയുടെ കയ്യിലാണന്ന് കരുതി വില്ലന്മാർ ഒരു ഭാഗത്തും. ഇവരെ പിടിക്കാൻ പോലീസ് വേറെ ഒരു ഭാഗത്തും. ബാക്കി കണ്ടറിയൂ.!!!

ജാക്കി ചാന്റെ ആക്ഷൻ രംഗങ്ങൾ തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. അതിനെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല.
ജാക്കി ചാൻ ആരാധകർക്ക് തീർച്ചയായും കണ്ടിരിക്കാവുന്ന ചിത്രമാണിത്.