THE WITCH’S DINER (K-DRAMA) – ദി വിച്ച്’സ് ഡൈനർ (കെ-ഡ്രാമ) (2021)

ടീം GOAT റിലീസ് : 133
THE WITCH’S DINER (K-DRAMA) – ദി വിച്ച്’സ് ഡൈനർ (കെ-ഡ്രാമ) (2021) poster

പോസ്റ്റർ: എ ആർ റിഹാൻ

ഭാഷ കൊറിയൻ
സംവിധാനം Su Hyun Lee
പരിഭാഷ രാക്ഷസൻ
ജോണർ ഫാന്റസി, ഡ്രാമ
ഡൗൺലോഡ്
ഡൗൺലോഡുകൾ

2021' ൽ ഇറങ്ങിയ ഫാന്റസി ഡ്രാമയാണ് ദി വിച്ച്' സ് ഡൈനർ.

മന്ത്രവാദിനി ജോ ഹീ-റ
നടത്തുന്ന റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ വരുന്ന നിരാശരായ ആളുകളുടെ കഥയാണ് ദി വിച്ച്സ് ഡൈനർ പറയുന്നത്, ഒരു പ്രത്യേക ഭക്ഷണത്തിലൂടെ അവരുടെ ആഗ്രഹങ്ങൾ അവൾ നിറവേറ്റി കൊടുക്കുന്നു.പക്ഷെ അതിന് പകരമായി, അവരുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒരു കാര്യം അവർ നഷ്ട്ടപ്പെടുത്തേണ്ടിവരും.
ഒരു ഭക്ഷണത്തിലൂടെ ആഗ്രഹങ്ങൾ നേടി എടുക്കാൻ നോക്കുന്നവരുടെ കഥയാണ്
കൊച്ചു ഡ്രാമ.

ഫാന്റസിയുടേയും കോമഡിയുടെയും മുന്നോട്ടു പോകുന്ന വെറും 8
എപ്പിസോഡുകൾ മാത്രമ്മുള്ള നല്ലൊരു ഡ്രാമയാണിത്.