A THURSDAY – എ തേർസ്ഡേ (2022)

ടീം GOAT റിലീസ് : 129
A THURSDAY – എ തേർസ്ഡേ (2022) poster

പോസ്റ്റർ: എ ആർ റിഹാൻ

ഭാഷ ഹിന്ദി
സംവിധാനം Behzad Khambata
പരിഭാഷ അശ്വിൻ കൃഷ്ണ ബി ആർ
ജോണർ ത്രില്ലർ, ഡ്രാമ
ഡൗൺലോഡ്
ഡൗൺലോഡുകൾ

ഇന്നത്തെ കാലത്ത് നീതി ലഭിക്കാൻ ശരിക്കും ഈ സിനിമയിൽ ചെയ്യും പോലെ ഒക്കെ ചെയ്യണ്ടി വരും എന്നതാണ് സത്യം. ബ്രേകിങ്ന്യൂസ് മാത്രം നോക്കി നടക്കുന്ന മാധ്യമങ്ങൾക്കും ഇഷ്ടക്കാർക് വേണ്ടി മാത്രമായി മാറുന്ന രാഷ്ട്രീയ പാർട്ടികളുടെയും ഇടയിൽ ഇനി ഇങ്ങനെ ഒക്കെയേ പറ്റു....

യാമി ഗൗതം തന്റെ കരിയറിലെ ഏറ്റവും നല്ല പ്രകടനം കാഴ്ച വെച്ചിരിക്കുന്നു ഇതിൽ. ഡിംപിൾ കപാഡിയ അവതരിപ്പിച്ച വേഷവും എഫക്ടീവ് ആണ്. സിനിമയിൽ വന്നു പോകുന്ന ചെറിയ വലിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാവരും തന്നെ നന്നായിരുന്നു.

സിനിമയുടെ അവസാനം പറയുന്ന സോഷ്യൽ മെസ്സേജും പ്രസക്തമാണ്.
ഒരു കുഞ്ഞ് വലിയ സിനിമ.
അതാണ് A THURSDAY.