MASTER – മാസ്റ്റർ (2016)

ടീം GOAT റിലീസ് : 25
MASTER – മാസ്റ്റർ (2016) poster

പോസ്റ്റർ: S V

ഭാഷ കൊറിയൻ
സംവിധാനം Jo Ui-seok
പരിഭാഷ ആൽബിൻ
ജോണർ ആക്ഷൻ, ക്രൈം
ഡൗൺലോഡ്
ഡൗൺലോഡുകൾ

കോടികളുടെ തട്ടിപ്പ് നടത്തുന്ന കമ്പനിയാണ് വൺ നെറ്റ്‌വർക്ക്. ഈ കമ്പനിയുടെ ചെയർമാൻ ആണ് ജിൻ ഹ്യൂൺ പിൽ. വൺ - നെറ്റ്‌വർക്കിന്‍റെയും ജിൻ ഹ്യൂൺ പില്ലിന്‍റെയും തട്ടിപ്പിനെ കുറിച്ചുള്ള അന്വേഷണം
നടത്തുന്നത് കിം ജെ മ്യൂയങ് ആണ്. കിം വൺ നെറ്റ്‌വർക്ക് കമ്പനിയുടെ പ്രധാനികളില്‍ ഒരാളായ പാർക്ക്‌ ജങ് ഗൂണിനെയും കൂട്ടി ജിനിനെ പിടിക്കാൻ വേണ്ടി ശ്രമിക്കുകയാണ്.

ബുദ്ധിമാനും, വന്‍ പിടിപാടുകളുമുള്ള ജിനിനെ പൂട്ടാന്‍ കിമ്മിനാകുമോ? അദ്ദേഹം വിശ്വസിക്കുന്ന പോലെ ഈ കിം യഥാര്‍ത്ഥത്തില്‍ ഒരു അഴിമതി വിരുതൻ ആണോ? ഇതിനെല്ലാം ഇടയില്‍ പെട്ട് കിടക്കുന്ന ജങ് ഗൂൺ ന്‍റെ ഭാവി എന്താവും?

അഭിനേതാക്കളുടെ പ്രകടനമാണ് സിനിമയിൽ എടുത്ത് പറയേണ്ടത്.
മത്സരിച്ചാണ് മൂവരും പെർഫോമൻസ് കാഴ്ച്ചവെച്ചിരിക്കുന്നത്.