WE LIVE IN TIME – വീ ലിവ് ഇൻ ടൈം (2024)

ടീം GOAT റിലീസ് : 380
WE LIVE IN TIME – വീ ലിവ് ഇൻ ടൈം (2024) poster

പോസ്റ്റർ: എ ആർ റിഹാൻ

ഭാഷ ഇംഗ്ലീഷ്
സംവിധാനം John Crowley
പരിഭാഷ ശ്രീകേഷ് പി എം
ജോണർ ഡ്രാമ, റൊമാൻസ്
ഡൗൺലോഡ്
ഡൗൺലോഡുകൾ

ചില ബന്ധങ്ങള്‍ ഉണ്ടാകാന്‍ ചില കാരണങ്ങള്‍ ഉണ്ടാകും. പക്ഷെ ആ ബന്ധങ്ങള്‍ നമുക്കുവേണ്ടി ഉള്ളതായിരിക്കും. സ്നേഹം പ്രകടിപ്പിക്കാന്‍ മാത്രമുള്ളതല്ല, മറിച്ച് സ്നേഹിക്കുന്നവള്‍ / സ്നേഹിക്കുന്നവന്‍ എന്താണ് ആഗ്രഹിക്കുന്നത് എന്നുള്ള മനസ്സിലാക്കല്‍ കൂടിയാണ്. ദുഃഖത്തിലും സുഖത്തിലും കൂടെ നില്‍ക്കുമ്പോള്‍ പ്രണയത്തിന് അര്‍ത്ഥമുണ്ടാകുന്നു. പ്രണയത്തിന്‍റെ തീവ്രത അനുഭവിച്ചവര്‍ക്കും ഇനി അനുഭവിക്കാന്‍ പോകുന്നവര്‍ക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന ഒരു മൂവി തന്നെയാണ് ഇത്.

Nonlinear ആയി കഥപറഞ്ഞു പോകുന്ന ഈ സിനിമയിലെ ഏറ്റവും വലിയ പ്ലസ് പോയിന്റ് അഭിനേതാക്കളായ Andrew ന്റെയും Florence ന്റെയും Chemistry ആണ്.

Benedict Cumberbatch ന്റെ production കമ്പനിയായ SunnyMarch Ltd. ഉം A24 ഉം ചേർന്നാണ് ഈ ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്.