THE BIG 4 – ദി ബിഗ് 4 (2022)

ടീം GOAT റിലീസ് : 290
THE BIG 4 – ദി ബിഗ് 4 (2022) poster

പോസ്റ്റർ: സാരംഗ് ആർ എൻ

ഭാഷ ഇന്തോനേഷ്യൻ
സംവിധാനം Timo Tjahjanto
പരിഭാഷ സാരംഗ് ആർ എൻ
ജോണർ ആക്ഷൻ, കോമഡി
ഡൗൺലോഡ്
ഡൗൺലോഡുകൾ

Timo Tjahjanto (The Night Comes For Us) സംവിധാനം ചെയ്ത് 2022ൽ നെറ്റിഫ്ളിക്സിലൂടെ റിലീസായ ഒരു Indonesian ആക്ഷൻ , കോമഡി സിനിമയാണ് " ദി ബിഗ് 4 ".

സമൂഹത്തിലെ മോശം ആളുകളെ തിരഞ്ഞു പിടിച്ചു കൊല്ലുന്ന ഒരു സംഘമാണ് - ബിഗ് 4. ടോപൻ, ദിന, ആൽഫാ, ജെങ്കോ എന്നിവർ തങ്ങളുടെ അച്ഛന് തുല്യം കാണുന്ന പെട്രസിനെ കൊല്ലാൻ ഒരാൾ വരുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

ഇന്തോനേഷ്യൻ ആക്ഷൻ സിനിമകൾ അറിയാലോ, ഇടിയെന്നൊക്കെ പറഞ്ഞാൽ നല്ല കിൻ്റ്റൽ ഇടിയാണ്. ഒരു പക്ക ബ്രൂട്ടൽ ആക്ഷൻ കോമഡി എന്റെർറ്റൈൻർ കാണാൻ താല്പര്യമുള്ളവർക്ക് വിരുന്ന് തന്നെയാണ് ഈ ചിത്രം.