ഭാഷ | ഹിന്ദി |
---|---|
സംവിധാനം | Vikas Bahl |
പരിഭാഷ | റിധിൻ ഭരതൻ |
ജോണർ | ഹൊറർ, ത്രില്ലർ |
ഇതൊക്കെ ആണ് പറയുന്നത് ആരേലും എന്തേലും തന്നാൽ വാങ്ങി കഴിക്കരുത് എന്ന്.
റിഷിയും കുടുംബവും വെക്കേഷൻ അടിച്ച് പൊളിക്കാൻ പോകുന്നു,വഴിയിൽ ഒരു ചായ വാങ്ങി തന്ന ബന്ധത്തിൽ വനാരാജ് കശ്യപ് ഇവർക്ക് പൊല്ലാപാവുന്നു,ശുഭം.
Janki Bodiwala വളരെ മികച്ച അഭിനയമാണ്.ഇതിൻ്റെ ഒറിജിനൽ വേർഷൻലും ഇവൾ തന്നെ ആണെന്ന് തോന്നുന്നു. മാധവൻ,അജയ് ദേവ്ഗൺ & ജ്യോതിക ഒക്കെ കൊള്ളാം.
ആദ്യം മുതൽ അവസാനം വരെ പക്കാ ത്രിൽ ആയി കാണാം.