പോസ്റ്റർ: ബ്ലാക്ക് മൂൺ
ഭാഷ | ചൈനീസ് |
---|---|
സംവിധാനം | Ji Zhao |
പരിഭാഷ | ആദർശ് ബി പ്രദീപ് |
ജോണർ | ആക്ഷൻ, ഫാന്റസി, ആനിമേഷൻ |
ചെനീസ് ക്ലാസിക്കലാണ് നേഷയുടെയും ഡ്രഗൻ രാജാവിന്റെയും കഥ. ആ കഥ 19 കാലഘട്ടത്തിൽ പറയുന്ന ഒരു steampunk animation movie.
ഇതിന് മുനമ്പും നേഷാ എന്നാ കഥാപാത്രത്തേ ആസ്പദമാക്കി നിരവധി പടങ്ങൾ വന്നിക്ക്.
മൂന്ന് വയസ്സേ ആയുസ്സുള്ളൂ എന്ന ദൈവം ശപിച്ചു വിട്ട നേ ഷ,ഡ്രാഗൺ രാജാവിന്റെ അസമത്വത്തിനെതിരെ യുദ്ധം ചെയ്തിന് ശേഷം 3000 വർഷം കഴിഞ്ഞ് നടക്കുന്ന കഥയാണ് ഇത്.
മൂവായിരം വർഷങ്ങൾക്ക് ശേഷം, ഡോങ്ഹായ് സിറ്റിയിലെ യുവ മോട്ടോർബൈക്ക് റൈഡറായ ലി യുങ്‌സിയാങ്, താൻ നെജ പുനർജന്മമാണെന്ന് കണ്ടെത്തുന്നതും, അവൻ തന്റെ ശക്തിയുപയോഗിച്ച് അവിടെത്തെ അസമത്വങ്ങൾക്കെതിരെ പോരാടുന്നതുമാണ് കഥ
കിടിലൻ ചേസ് സീനുകളും ആക്ഷൻ സീനുകളുമൊക്കെയായി കിക്കിടു ഐറ്റം.
ഈ സിനിമയ്ക് 2019 ൽ ഇറങ്ങിയ സിനിമയുമായി ബന്ധമില്ല, നേ ഷാ എന്നാ കഥാപാത്രത്തെക്കുറിച്ച് കുറിച്ച് കൂടുതൽ അറിയണമെങ്കിൽ അതും കാണാം.