THROUGH THE DARKNESS (K-DRAMA) – ത്രൂ ദി ഡാർക്നെസ് (2022)

ടീം GOAT റിലീസ് : 150
THROUGH THE DARKNESS (K-DRAMA) – ത്രൂ ദി ഡാർക്നെസ് (2022) poster

പോസ്റ്റർ: S V

ഭാഷ കൊറിയൻ
സംവിധാനം Park Bo-Ram
പരിഭാഷ രാക്ഷസൻ
ജോണർ ക്രൈം, മിസ്റ്ററി, ഡ്രാമ
ഡൗൺലോഡ്
ഡൗൺലോഡുകൾ

സൗത്ത് കൊറിയയിലെ ആദ്യത്തെ ക്രിമിനൽ പ്രൊഫൈൽർ ആയ ക്വൺ യങ്ങ് ന്റെ ആത്മകഥയെ ആസ്‌പദമാക്കി ആണ് സീരീസ് എടുത്തിരിക്കുന്നത്. 1990s ഇൽ ഒരു മോട്ടിവും ഇല്ലാതെ കൊലപാതകം നടത്തുന്ന സൈക്കോളജിക്കൽ കില്ലേഴ്‌സ് പെരുകുന്നത്തോടെ ഡീറ്റെക്റ്റീവ്സ് അവരെ കണ്ടുപിടിക്കാൻ പാടുപെടുകയാണ്. അവിടെക്കാണ് അമേരിക്കൻസ് യൂസ് ചെയ്തിരുന്ന ക്രിമിനൽ പ്രൊഫൈലിങ് എന്ന പുതിയ ഇൻവെസ്റ്റികഷൻ മെത്തേഡ് കുക് യങ്ങ് സൂ എന്ന ഡീറ്റെക്റ്റീവ് കൊണ്ട് വരാൻ ശ്രമിക്കുന്നത്. അതിനായി അയാൾ സോങ് ഹാ യങ്ങ് എന്ന ഒരു ഡീറ്റെക്റ്റീവ്നെ റിക്രൂട്ട് ചെയ്ത് ഒരു ടീം രൂപീകരിക്കുന്നു. തുടർന്നുള്ള അവരുടെ അന്വേഷണങ്ങൾ, അതിൽ പ്രൊഫൈലിങ് ന്റെ ഇമ്പോര്ടൻസ് ഒക്കെ ആണ് ഡ്രാമ പറഞ്ഞു പോകുന്നത്. മെയിൻ പ്ലോട്ട് ആയിട്ട് ഇത് പറയാം എങ്കിലും ഒരുപാട് ഡിഫറെൻറ് കേസുകളിലൂടെ ഒരുപാട് ക്രിമിനൽസ് ന്റെ മൈൻഡ്സ്ലൂടെ ഉള്ള ഒരു ത്രില്ലിംഗ് റൈഡ് ആണ് ഡ്രാമ.

ഇതിൽ കിം നം ഗിൽ അവതരിപ്പിച്ച സോങ് ഹാ യങ്ങ് എന്ന ക്യാരക്ടർ അമാനുഷിക ശക്തി ഒന്നും ഇല്ലാത്ത തന്റെ ഫീൽഡ് എക്സ്പീരിയൻസ് ലൂടെ കഴിവ് നേടി എടുത്ത ഒരു ഡീറ്റെക്റ്റീവ്. ക്രിമിനൽസ് ന്റെ കൂടെ ഉള്ള ഇടപെടൽ കാരണം അയാൾക്കുണ്ടാകുന്ന സ്‌ട്രെസ് , പ്രഷർ ഒക്കെ പക്കാ റിയലിസ്റ്റിക് ആയിട്ടാണ് കാണിച്ചേക്കുന്നത്.
അഭിനേതാക്കൾ എല്ലാം കിടു ആർന്നു, പ്രത്യേകിച്ചും ക്രിമിനൽസ് ആയി വന്നവർ ഒക്കെ കിടിലനാണ്.
ഡ്രാമയിലെ ബിജിഎം
ബിഹേവിയർ അനലിസിസ് ടീം.

ആരോ പറഞ്ഞത് പോലെ ഒരു മിനി സ്ക്രീൻ "Memories Of Murder"

12 എപ്പിസോഡ്സ് ആണ് ഡ്രാമയിൽ ഉള്ളത്, ഇൻവെസ്റ്റിഗേഷൻ ത്രില്ലെർസ് ഇഷ്ടം ഉള്ളവർ തീർച്ചയായും കണ്ട് നോക്കുക

കടപ്പാട് : SOWBAN