THE PRESENT – ദി പ്രസന്റ് (2014)

ടീം GOAT റിലീസ് : 208
THE PRESENT – ദി പ്രസന്റ് (2014) poster
ഭാഷ ഇംഗ്ലീഷ്
സംവിധാനം Jacob Frey
പരിഭാഷ അനന്തു ജെ എസ്
ജോണർ ആനിമേഷൻ, ഷോർട്
ഡൗൺലോഡ്
ഡൗൺലോഡുകൾ

ജേക്കബ് ഫ്രേയുടെ സംവിധാനത്തിൽ 2014ൽ പുറത്തിറങ്ങിയ അനിമേഷൻ ചിത്രമാണ് 'ദി പ്രസന്റ്'. "പെർഫെനോ" എന്ന ഫാബിയോ കോലയുടെ കോമിക്ക് സ്ട്രിപിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഷോർട്ട് ഫിലിം. വെറും 4 മിനിറ്റ് മാത്രമുള്ള ഈ ഷോർട്ട് ഫിലിമിന് നിരവധി അവർഡുകളാണ് ലഭിച്ചത്.