HIT-AND-RUN SQUAD – ഹിറ്റ്‌ ആൻഡ് റൺ സ്‌ക്വാഡ് (2019)

ടീം GOAT റിലീസ് : 68
HIT-AND-RUN SQUAD – ഹിറ്റ്‌ ആൻഡ് റൺ സ്‌ക്വാഡ് (2019) poster
ഭാഷ കൊറിയൻ
സംവിധാനം Han Jun-hee
പരിഭാഷ നിതിൻ കോഹിനൂർ
ജോണർ ആക്ഷൻ, കോമഡി
ഡൗൺലോഡ്
ഡൗൺലോഡുകൾ

കൊറിയയിലെ ആദ്യത്തെ F1 റേസർ ആയ ജംഗ് ജെ - ചിയോൾ ഉൾപ്പെട്ട ഒരു കൈക്കൂലി കേസന്വേഷണത്തിന്റെ ഭാഗമായി തരംതാഴ്ത്തപ്പെട്ട് ഹിറ്റ് ആൻഡ് റൺ ഡിപ്പാർട്ട്മെന്റിൽ എത്തിപ്പെട്ട ലെഫ്റ്റനന്റ് റൺ ഷി - യെൻ തന്റെ സഹപ്രവർത്തകനായ ഓഫീസർ സിയോ മിൻ - ജെ യും ചീഫ് ആയ വൂ സൺ - യൂങ് നേയും കൂട്ടുപിടിച്ച് ആ കേസ് വീണ്ടും അന്വേഷിക്കുന്നു.അവരുടെ ദൗത്യം വിജയിക്കുമോ? എന്നത് കണ്ടു തന്നെ അറിയുക.