ILLANG: THE WOLF BRIGADE – ഇല്ലാങ്: ദി വുൾഫ് ബ്രിഗേഡ് (2018)

ടീം GOAT റിലീസ് : 30
ILLANG: THE WOLF BRIGADE – ഇല്ലാങ്: ദി വുൾഫ് ബ്രിഗേഡ് (2018) poster

പോസ്റ്റർ: ശംഭു കുന്നേൽ

ഭാഷ കൊറിയൻ
സംവിധാനം Kim Jee-woon
പരിഭാഷ നിതിൻ കോഹിനൂർ
ജോണർ ആക്ഷൻ, ത്രില്ലർ
ഡൗൺലോഡ്
ഡൗൺലോഡുകൾ

വൻ താരനിരയുമായി 2018 പുറത്തിറങ്ങിയ കൊറിയൻ ആക്ഷൻ ത്രില്ലെർ മൂവി ആണ് ഇല്ലങ് :ദി വുൾഫ് ബ്രിഗെഡ്.....

സിനിമയുടെ കഥ നടക്കുന്നത് 2029-ൽ ആണ്.നോർത്ത് കൊറിയയും, സൗത്ത് കൊറിയയും ഒന്നാകുന്നത് എതിർക്കുന്ന ഒരു തീവ്രവാദ ഗ്രൂപ്പിനെ ഒരു എലൈറ്റ് പോലീസ് സ്ക്വാഡ് നേരിടുന്നതാണ് സിനിമയുടെ കഥ.

താരങ്ങളുടെ മികച്ച പ്രകടനമാണ് ഈ സിനിമയെ വേറിട്ട്‌ നിർത്തുന്നത്.കൂടാതെ വിഷ്വൽ എഫക്റ്റ്സും ആക്ഷൻ സീക്വൻസും എടുത്തുപറയേണ്ട ഒന്നാണ്.