IRIS 2: THE MOVIE – ഐറിസ് 2: ദി മൂവി (2013)

ടീം GOAT റിലീസ് : 95
IRIS 2: THE MOVIE – ഐറിസ് 2: ദി മൂവി (2013) poster
ഭാഷ കൊറിയൻ
സംവിധാനം Tae-hun Kim, Pyo Min-soo
പരിഭാഷ നിതിൻ കോഹിനൂർ
ജോണർ ആക്ഷൻ, ക്രൈം
ഡൗൺലോഡ്
ഡൗൺലോഡുകൾ

NSS ന്റെ രഹസ്യ സങ്കേതത്തിൽ തടവിലാക്കപ്പെട്ട മുൻ ഡയറക്ടർ ബേയ്ക്- സാനിനെ രക്ഷപെടുത്തുവാനെത്തുന്ന, ഐറിസ് സംഘം. അവർക്ക്
അദ്ദേഹത്തിൽ നിന്നും നിർണ്ണായക
ഒരു രഹസ്യം അറിയേണ്ടതുണ്ട്.
എന്താണ് ആ രഹസ്യം? നോർത്ത്
കൊറിയക്ക് ആ രഹസ്യവുമായി ബന്ധമുണ്ടൊ? ഐറിസിന്റേയും, നോർത്ത് കൊറിയയുടേയും പദ്ധതികളെ തകർക്കുവാൻ ക്യാപ്റ്റൻ ജംഗി നാവുമൊ?
തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടു തന്നെ അറിയുക.

ആക്ഷനൊപ്പം തന്നെ പ്രണയവും, ബന്ധങ്ങളുടെ വൈകാരികതയും
പറഞ്ഞു പോവുന്ന ഈ മൂവി
കൊറിയൻ ആരാധകരെ നിരാശരാക്കില്ല.