ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Jim Weedon |
പരിഭാഷ | സനോജ് ജാനകി |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ |
ബാറ്റിൽ ഓഫ് ഹസ്റ്റിംഗ് ന് ശേഷം,ഇംഗ്ലണ്ടിന്റെ വടക്കൻ പ്രവിശ്യയിലേയ്ക്കയച്ച പട്ടാള മേധാവിയാണ് എൾ ഡ്യുറാന്റ്,ഈ യുദ്ധവുമായി ഒരു ബന്ധവുമില്ലാത്ത ജീവിച്ചിരുന്ന ആംഗ്ലോ സാക്സൻ ഗോത്രക്കാരെ അയാൾ കുറെയെണ്ണതിനെ കൊന്നു തള്ളി.
എന്നിട്ടു പോലും അവരിന്നും അവശേഷിക്കുന്നതിന്റെ കാരണം തുടങ്ങുന്ന കഥയാണിത്.
ഹേസ്റ്റിംഗ്സ് യുദ്ധത്തിനുശേഷം ഒരു ഇരുട്ടിന്റെ അന്തകൻ നോർമൻ സാക്സൺ ദേശങ്ങൾ കീഴടക്കിയതിന്റെയും അതിന്റെ ജനങ്ങളെ ക്രൂരമായ ഒരു
പ്രഭു ക്രൂരമായി അടിച്ചമർത്തുന്നതിന്റെയും കഥയാണി ചിത്രം.
ഒരു സൈക്കോ മൂഡുള്ളവർക്ക് തീർച്ചയായും ഇഷ്ടപ്പെടും.