പോസ്റ്റർ: തുഷാർ വിറകൊടിയൻ
ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Devon Avery |
പരിഭാഷ | അനന്തു ജെ എസ് |
ജോണർ | റൊമാൻസ്, ഷോർട് |
ഒരു ടൈം മെഷിന്റെ സഹായത്തോടെ ടൈം ട്രാവൽ ചെയ്ത് നായകൻ നായികയോട് പ്രണയം പറയാൻ ശ്രമിക്കുന്നു. പക്ഷെ ഒരോ തവണ ടൈം ട്രാവൽ ചെയ്യുമ്പോൾ അത് അയാൾക്ക് തന്നെ പാരയാകുന്നു.