| ഭാഷ | തായ് |
|---|---|
| സംവിധാനം | Kulp Kaljareuk |
| പരിഭാഷ | അനന്തു പ്രസാദ് |
| ജോണർ | സോമ്പി ഹൊറർ, ഹൊറർ, സയൻസ് ഫിക്ഷൻ, ത്രില്ലർ, ആക്ഷൻ |
സോമ്പികളാൽ നിറഞ്ഞൊരു ഹോസ്പിറ്റലിൽ,
അവിടെ ഡോക്ടറായി ജോലിചെയ്യുന്ന തന്റെ പെണ്ണിനെ രക്ഷിക്കാൻ ഇറങ്ങി തിരിക്കുന്ന നായകൻ.
കഥയ്ക്ക് പുതുമയില്ലെങ്കിലും മേക്കിങ് കൊണ്ട് സിനിമ വേറെയൊരു തലമാണ്. ഒരു കൂട്ടം സോമ്പികളുടെ കൂട്ടത്തിലേക്ക് നായകൻ ഇറങ്ങി ചെല്ലുമ്പോൾ ആക്ഷനും, ഇമോഷനും എല്ലാം കൂടി ചേരുന്ന ഒരു വികാരം ആണ് നമ്മൾ കാണാൻ പോകുന്നത്.
ബോക്സിങും മാർഷൽ ആർട്സും കൂടി ചേർന്നുള്ള ഇടി.
ആക്ഷൻ സോമ്പി സിനിമകൾ ഇഷ്ട്ടപ്പെടുന്നവർക്ക് ഇതൊരു എക്സ്പീരിയൻസാണ്.