SUNNY – സണ്ണി (2011)

ടീം GOAT റിലീസ് : 4
SUNNY – സണ്ണി (2011) poster

പോസ്റ്റർ: അൻഷാദ്

ഭാഷ ഇംഗ്ലീഷ്
സംവിധാനം KANG HEYONG
പരിഭാഷ രാജീവ് പി എം
ജോണർ കോമഡി, ഡ്രാമ
ഡൗൺലോഡ്
ഡൗൺലോഡുകൾ

ബിസിനസ്സ്മാൻ ആയ ഭർത്താവും മകൾക്കുമൊപ്പം കുടുംബ ജീവിതം നയിക്കുന്ന നായിക.തന്റെ അമ്മയെ കാണാൻ എത്തിയ ആശുപത്രിയിൽ വെച്ചു പഴയ കൂട്ടുകരിയെ കാണുന്നു.കാൻസർ രോഗിയായ അവർ അവരുടെ പഴയ ഗേൾസ് സ്‌കൂളിലെ സണ്ണി എന്ന് വിളിക്കുന്ന ഏഴംഗ ഗ്യാങിന്റെ ലീഡർ ആണ്.ശേഷം തങ്ങളുടെ പഴയ ഗ്യാങിന്റെ ഒരുമിച്ച് കൂട്ടാൻ നായിക ശ്രമിക്കുന്നു.


അഭിനേതാക്കളുടെ മികച്ച പെർഫോമൻസും,കിടിലൻ കോമഡിയും എല്ലാം നിറഞ്ഞ മികച്ച ഒരു ഫീൽ ഗുഡ് മൂവി.

കൊറിയൻ ബോക്സ്ഓഫീസിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളിൽ ഒന്നാണ് സണ്ണി.