BABY AND I – ബേബി ആൻഡ് ഐ (2008)

ടീം GOAT റിലീസ് : 5
BABY AND I – ബേബി ആൻഡ് ഐ (2008) poster

പോസ്റ്റർ: അൻഷാദ്

ഭാഷ കൊറിയൻ
സംവിധാനം കിം യോങ് ജിൻ
പരിഭാഷ ലക്ഷ്മി അശോകൻ
ജോണർ കോമഡി ,ഡ്രാമ
ഡൗൺലോഡ്
ഡൗൺലോഡുകൾ

ധനികനായ അടിയും ഇടിയുമായി തന്റെ പണത്തിന്റെ ബലത്തിൽ ജീവിതം തോന്നിയപോലെ മുന്നോട്ട് കൊണ്ടുപോകുന്ന 18 വയസ്സുള്ള ഹൈസ്കൂൾ സീനിയർ ആണ് കഥയിലെ നായകൻ.ഒരു ദിവസം ഒരു സൂപ്പർമാർക്കറ്റിൽ പോകുന്ന നായകന് തന്റെ കാർട്ടിൽ നിന്ന് ഒരു കുഞ്ഞിനെ കിട്ടുന്നു...മകനെ എനിക്ക് നോക്കാൻ കഴിയില്ല നീയാണ് ഇവന്റെ അച്ഛൻ അവനെ പൊന്നുപോലെ നോക്കണം എന്ന് അവന്റെ പേര് സഹിതം എഴുതിയ ഒരു പേപ്പറും കൂടെ ഉണ്ടായിരുന്നു...തുടർന്ന് നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്...

ചിരിപ്പിച്ചു മുന്നോട്ട് പോകുന്ന ചിത്രം അവസാനമെത്തുബോൾ മികച്ച ഒരു അനുഭവമാണ് നൽകുന്നത്...