BORDERLESS FOG – ബോർഡർലെസ്സ് ഫോഗ് (2024)

ടീം GOAT റിലീസ് : 373
BORDERLESS FOG – ബോർഡർലെസ്സ് ഫോഗ് (2024) poster

പോസ്റ്റർ: എ ആർ റിഹാൻ

ഭാഷ ഇന്തോനേഷ്യൻ
സംവിധാനം Edwin
പരിഭാഷ സാരംഗ് ആർ എൻ
ജോണർ ക്രൈം, ത്രില്ലർ
ഡൗൺലോഡ്
ഡൗൺലോഡുകൾ

2024 നെറ്റ്ഫ്ലിക്സിൽ റിലീസായ ഒരു ഇന്തോനേഷ്യൻ ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലറാണ് ബോർഡർലെസ്സ് ഫോഗ്.

ഇന്തോനേഷ്യൻ - മലേഷ്യൻ ബോർഡറിൽ നിന്നും പോലീസിന് മരിച്ച ഒരാളുടെ ബോഡി കിട്ടുന്നു. അന്വേഷണത്തിൽ ആ ബോഡിയുടെ തലയും ഉടലും രണ്ട് ആളുകളുടെ ആണെന്ന് കണ്ടെത്തുന്നു. ഇത് അന്വേഷിക്കാൻ ജക്കാർത്തയിൽ നിന്നും ഒരു പോലീസ് ഉദ്യോഗസ്ഥ വരുന്നു - സഞ്ജ അരുണിക.

കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മരിനോ പുത്രിയുടെ പ്രകടനം ഗംഭീരമായിരുന്നു. വളരെ പതിഞ്ഞ താളത്തിൽ നീങ്ങുന്ന ചിത്രം അവസാനം വരെ സസ്പെൻസ് നിലനിർത്താൻ സാധിക്കുന്നുണ്ട്.