ഭാഷ | ഹിന്ദി |
---|---|
സംവിധാനം | Devashish Makhija |
പരിഭാഷ | ശ്രീകേഷ് പി എം |
ജോണർ | ഡ്രാമ |
റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനായ ഗണപത് ഭോസ്ലെ തന്റെ സര്‍വ്വീസ് നീട്ടിക്കിട്ടാന്‍ നോക്കുകയാണ്. അയാള്‍ താമസിക്കുന്ന ചാലയില്‍ (കുറെ കുടുംബങ്ങള്‍ ഒന്നിച്ച് താമസിക്കുന്ന ഫ്ലാറ്റ് പോലുള്ള സ്ഥലം) മഹാരാഷ്ട്രാ വാദികളും അന്യ സംസ്ഥാനക്കാരും തമ്മിലുള്ള സംഘര്‍ഷഭരിതമായ സംഭവങ്ങളും അതേത്തുടര്‍ന്ന് ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രം പറയുന്നത്.
ഗണേശ ചതുര്‍ത്ഥി ദിവസവുമായി ബന്ധപ്പെട്ട സിനിമയാണ്.
മനോജ് ബാജ്പേയ്ക്ക് മികച്ച നടനുള്ള നാഷണൽ അവാർഡ് ലഭിച്ച സിനിമ കൂടിയാണിത്.