പോസ്റ്റർ: എ ആർ റിഹാൻ
ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Clare Kilner (5 episodes, 2022-2024), Geeta Vasant Patel (3 episodes, 2022-2024), Miguel Sapochnik (3 episodes, 2022), Greg Yaitanes (3 episodes, 2022), Alan Taylor (2 episodes, 2024), Andrij Parekh (1 episode, 2024), Loni Peristere |
പരിഭാഷ | സനോജ് ജാനകി |
ജോണർ | ആക്ഷൻ, ഡ്രാമ, ഫാന്റസി |
ഗെയിം ഓഫ് ത്രോൺസിന്റെ (2011–2019) പ്രീക്വൽ ആയ ടെലിവിഷൻ പരമ്പരയാണ് ഹൗസ് ഓഫ് ദി ഡ്രാഗൺ . ഗെയിം ഓഫ് ത്രോൺസിന്റെ സംഭവങ്ങൾക്ക് ഏകദേശം 200 വർഷങ്ങൾക്ക് മുമ്പ് നടക്കുന്ന കഥയാണ് ഈ സീരിസിലൂടെ പറയുന്നത്.
വിസേരിസ് ആണ് ഇപ്പോഴത്തെ രാജാവ്, അടുത്ത രാജാവ് ആരാകുമെന്നാണ് എല്ലാരും ഉറ്റു നോക്കുന്നത്, കാരണം വിസേരിസിനു ഒരു പെൺമകൾ മാത്രമാണുള്ളത്, ആൺമക്കൾക്ക് വേണ്ടി കാത്തിരുക്കുന്നതെല്ലാതെ ഒന്നും തന്നെ നടക്കുന്നില്ല.ന്നാൽ അടുത്തത് ആര് രാജ്യം ഭരിക്കുമെന്നത് കണ്ട് തന്നെ അറിയണം.പിന്നെ ഓരോ ഡ്രാഗാണുകളുടെ കടന്നുവരവും.
ഇത് ആളികത്താൻ പോകുന്ന തീയാണ്, കാണുക. കാണേണ്ട കാഴ്ച്ച തന്നെ.
മുഖ്യ കഥാപാത്രങ്ങളെ പരിചപ്പെടുത്തി കൊണ്ടിരുന്നതിൽ നിന്നും വ്യത്യസ്തമായി, സീരീസ് അതിന്റെ കഥാഗതിയിലേക്ക് പ്രവേശിക്കുകയാണ്.
ഗെയിം ഓഫ് ത്രോൺസിൽ കണ്ടത് പോലെ തന്നെ ട്വിസ്റ്റുകളുടെ ഒരു പരമ്പര ആരംഭിക്കാനുള്ള ഒരുക്കം തുടങ്ങി കഴിഞ്ഞു. ഒരു വലിയ മാറ്റത്തിലേയ്ക്കുള്ള ആദ്യ പടിയാവും ഈ നാലാം അദ്ധ്യായം എന്നതിൽ തർക്കമുണ്ടാവാൻ വഴിയില്ല.
ഏകദേശം ഒരു മണിക്കൂറുള്ളതാണ് ഒരോ എപ്പിസോഡും..ഗെയിം ഓഫ് ത്രോൺസിലെ ടൈം പീരിയഡ്നും ഏകദേശം 200 കൊല്ലം മുമ്പ് നടക്കുന്നതാണ് ഹൗസ് ഓഫ് ദ ഡ്രാഗൺ.മികച്ച സിനിമട്ടോഗ്രാഫിയും, പ്രകടനങ്ങളും, ഗംഭീര മ്യൂസിക്കും എടുത്തുപറയേണ്ട പോസിറ്റീവ്സ് ആണ്.