ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Roland Emmerich |
പരിഭാഷ | ആദർശ് ബി പ്രദീപ് |
ജോണർ | ആക്ഷൻ, സയൻസ്ഫിക്ഷൻ |
വിയറ്റ്നാം യുദ്ധത്തിൽ മരിച്ച സൈനികരെ
പതിറ്റാണ്ടുകൾക്ക് ശേഷം "യൂണിവേഴ്സൽ സോൽജ്യർ" എന്നറിയപ്പെടുന്ന ഒരു രഹസ്യ സൈനിക പദ്ധതിയിൽ പുനരുജ്ജീവിപ്പിച്ചു. പിന്നീട് അവർ ഓർഡറുകൾ അനുസരിക്കാതെ വരുകയും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് സിനിമ.
കഥയ്ക്ക് വല്യ പ്രാധാന്യമില്ലങ്കിലും Dolph Lundgren, Jean-Claude Van Damme എന്നീ രണ്ട് ആക്ഷൻ സ്റ്റാറുകൾ ഒന്നിക്കുന്നു എന്നതാണ് പ്രത്യേകത.Dolph Lundgren തൻ്റെ സ്ക്രീൻ പ്രസൻസ് കൊണ്ട് പടം കൊണ്ട് പോകുന്നുണ്ട്.
എക്സ്പ്ലോഷനും ചേസും വയലൻസും ആക്ഷൻ സീൻസുമൊക്കെയായി ഒരു വർത്ത് വാച്ചാണ് ഈ സിനിമ.