ഭാഷ | തായ് |
---|---|
സംവിധാനം | പ്രച്യാ പിങ്കേവ് |
പരിഭാഷ | രാജീവ് പി എം |
ജോണർ | മാർഷ്യൽ ആർട്സ്, ആക്ഷൻ |
2005 ലെ തായ് ആയോധനകലയുടെ ആക്ഷൻ ചിത്രമാണ് ടോണി - ജായുടെ ദി പ്പ്രൊട്ടക്റ്റർ.ടോണി ജായുടെ മുൻ ബ്രേക്ക് ചിത്രമായ ഓങ്-ബാക്ക് സംവിധാനം ചെയ്ത പ്രാച്യ പിങ്കേവ് ആണ് ചിത്രം ഈ സംവിധാനം ചെയ്തിരിക്കുന്നത്.
പരമ്പരാഗതമായി, ഏറ്റവും മികച്ച ആനകൾക്ക് മാത്രമേ സിംഹാസനത്തെ വിജയകരമായി പ്രതിരോധിക്കാൻ കഴിയൂ.
ആനയെ സംരക്ഷിക്കാൻ പ്രതിജ്ഞയെടുത്ത ജട്ടുറാങ്കാബർട്ട് വംശത്തിലെ കണ്ണിയാണ് കാം.
പോർ യായ്, കോഹൃൻ എന്ന കാമിന്റെ ആനകളെ രാജാവിനെ സംരക്ഷിക്കാമെന്ന പേരിൽ തട്ടിക്കൊണ്ടു പോകുന്നു.
അവരെ തിരിച്ചെടുക്കാൻ കാം തുനിഞ്ഞെറങ്ങുകയാണ്.
കിടിലൻ മാർഷ്യൽ ആർട്സ് ആക്ഷൻ രംഗങ്ങളുടെ ആറാട്ട് തന്നെയാണ് ടോണി ജാ യുടെ ദി പ്രൊട്ടെക്റ്റർ.