ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Iain Softley |
പരിഭാഷ | അനന്തു പ്രസാദ് |
ജോണർ | ത്രില്ലർ, ആക്ഷൻ |
ഇയാൻ സോഫ്റ്റ്ലിയുടെ സംവിധാനത്തിൽ ഡിസ്നി പ്ലസ് വഴി റിലീസ് ആയാ ഒരു ഷോർട്ട് മൂവിയാണ് THE SHEPHERD.
ക്രിസ്മസ് രാത്രി ജെറ്റ് പറപ്പിക്കാനുള്ള പരിപാടിയിൽ ആണ് വാമ്പയർ പൈലറ്റ്. അങ്ങനെ ജെറ്റ് പറപ്പിക്കുന്നു എന്നാൽ ആകാശത്ത് വെച്ച് റേഡിയോയും വൈദ്യുത പവറും വിച്ഛേദിക്കപ്പെടുന്നു, അങ്ങനെ അയാൾ ആകാശത്ത് കുടുങ്ങിപ്പോകുന്നു.
ഇന്ധനവും പതിയെ പതിയെ ഇല്ലാതാകുന്നു
അങ്ങനെ എല്ലാം അവസാനിച്ച് എന്ന് ഉറപ്പിച്ച് ഇരിക്കുകയാണ് വാമ്പയർ പൈലറ്റ്,
എന്നാൽ ആ ക്രിസ്മസ് രാത്രി പ്രതീക്ഷിക്കാത്ത പല സംഭവങ്ങളും നടന്നു.