SPECTRE – സ്പെക്റ്റർ (2015)

ടീം GOAT റിലീസ് : 84
SPECTRE – സ്പെക്റ്റർ (2015) poster
ഭാഷ ഇംഗ്ലീഷ്
സംവിധാനം Sam Mendes
പരിഭാഷ ഷാഫി ചെമ്മാട്, ഇമ്മാനുവൽ ബൈജു
ജോണർ ആക്ഷൻ, അഡ്വഞ്ചർ
ഡൗൺലോഡ്
ഡൗൺലോഡുകൾ

ബോണ്ട്‌ സീരീസിലെ 24th മൂവി
ഡാനിയേൽ ക്രെയ്‌ഗ് നായകനായ നാലാമത്തെ ബോണ്ട്‌ മൂവി.. ഇതുവരെ ഇറങ്ങിയതിൽ ചിലവ് കൂടിയ സിനിമ.

വിവിധ രാജ്യങ്ങളിലെ സെക്യൂരിറ്റി ഇന്റലിജിൻസ് ഏജൻസികളുമായി ബന്ധമുള്ള ഒരു സീക്രെട് ഓർഗനൈസേഷൻ..തീവ്രവാദ ബന്ധമുള്ള ഒരുകൂട്ടം ബിസിനസുകാരുടെ ഓർഗനൈസേഷൻ.സ്‌പെക്റ്റർ ..

സ്കൈഫോളിൽ വെച്ച് മരണപ്പെടുന്നതിനു മുൻപ് M അവസാനമായി ജെയിംസ് ബോണ്ടിനു അറ്റാച്ച് ചെയ്‌ത മെയിൽ ആ ഓർഗനൈസേഷനെ കുറിച്ചും അതിലെ പ്രധാനിയായ മാർക്കോ സിയറായെ കുറിച്ചും ആയിരുന്നു. തീർത്തും അൺഒഫീഷ്യൽ ആയ ഒരു അന്വേഷണം... ഒരു സപ്പോർട്ടും കിട്ടുന്നില്ലെന്നു മാത്രമല്ല അയാളെ പൂർണമായും ട്രാക്ക് ചെയുകയും ചെയുന്നു MI 6.. പക്ഷെ വ്യക്തിപരമായ അയാളുടെ അന്വേഷണം ബോണ്ടിനെ കൊണ്ടെത്തിക്കുന്നത് കൂടുതൽ അപകടകരമായ സാഹചര്യങ്ങളിലേക്ക് ആയിരുന്നു. ഒരാളിൽ നിന്നും മാറി മാറി പോകുന്ന അന്വേഷണം.. അവസാനം..

പതിവ് പോലെ തന്നെ ആക്ഷൻ ചേസിങ് സീനുകൾ ഒരുപാട് ഉണ്ട് സിനിമയിൽ.ഒപ്പം ഡീസർട്ട്ലെ എക്സ്പ്ലോസീവ് സീൻ പൊളിയായിരുന്നു വില്ലൻ,ഒപ്പം നായിക ആയെത്തിയ Léa Seydoux എന്ന french നടി,blue is the warmest colour കണ്ടവർക്ക് പെട്ടെന്ന് മനസിലാകും ഈ നടിയ
Monica Bellucci as Lucia Sciarra (ഗസ്റ്റ് റോൾ.. പക്ഷെ ആ ചെറിയ വേഷമായിട്ട് കൂടി ബോണ്ട്‌ അണ്ണൻ അവളെ വളച്ചു.

ബോണ്ട്‌ ആരാധകരെ ഒരിക്കലും നിരാശരാക്കില്ല സ്പെക്റ്റർ.