ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Jeong-won Shin |
പരിഭാഷ | അലൻ ബൈജു |
ജോണർ | ത്രില്ലർ, കോമഡി |
തന്റെ ഭർത്താവിന് മറ്റു സ്ത്രീകളുമായി ബന്ധം ഉണ്ടോ എന്നറിയാൻ ഒരു ഡീറ്റെക്റ്റിവിനെ പറഞ്ഞു വിട്ട ഭാര്യ അറിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ. അദ്ദേഹം ഒരു മനുഷ്യൻ ആയിരുന്നില്ല മറിച് ഏലിയൻ ആയിരുന്നു, ഈ കാര്യം മനസിലാക്കിയ ഭാര്യ അദ്ദേഹത്തെ കൊല്ലാൻ തീരുമാനിക്കുന്നു, തുടർന്ന് ഒരു രാത്രി നടക്കുന്ന വളരെ രസകരമായ കാര്യങ്ങളാണ് പറയുന്നത്
ഒരുപാട് നല്ല തമാശകൾ നിറഞ്ഞതും, അൽപ്പമേ ഉള്ളു എങ്കിലും വളരെ മികച്ചതാക്കിയ ആക്ഷൻ രംഗങ്ങളും.
കാണാത്തവർ ഉണ്ടെങ്കിൽ ഒന്ന് കണ്ട് നോക്കുക നിങ്ങൾക്ക് ഇഷ്ട്ടമാകും.
ഒരു പക്കാ എന്റെർറ്റൈൻർ.