GOODBYE – ഗുഡ്‌ബൈ (2022)

ടീം GOAT റിലീസ് : 249
GOODBYE – ഗുഡ്‌ബൈ (2022) poster

പോസ്റ്റർ: എ ആർ റിഹാൻ

ഭാഷ ഹിന്ദി
സംവിധാനം Vikas Bahl
പരിഭാഷ അനന്തു ജെ എസ്
ജോണർ കോമഡി, ഡ്രാമ
ഡൗൺലോഡ്
ഡൗൺലോഡുകൾ

അമിതാഭ് ബച്ചൻ, രശ്മിക മന്ദന, നീനാ ഗുപ്ത എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വികാസ് ഭാൽ സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ ഫീൽഗുഡ് ഫാമിലി ചിത്രമാണ് 'ഗുഡ്ബൈ'.

ഭല്ലാ കുടുംബത്തിന്റെ എല്ലാമെല്ലാമായിരുന്ന ഗൃഹനാഥ അപ്രതീക്ഷിതമായി മരണപ്പെടുകയും തുടർന്ന് ഭർത്താവിനും മക്കൾക്കും ഉണ്ടാകുന്ന ആഘാതവും അതിനെ ഇവർ അതിജീവിക്കുന്നതുമാണ് ചിത്രത്തിൽ.2 മണിക്കൂർ ഉള്ള ഈ കൊച്ചു സിനിമ കണ്ട് കഴിയുമ്പോൾ നിങ്ങളുടെ മുഖത്തു ഒരു പുഞ്ചിരി വിടരുമെന്നത് തീർച്ച.!