MONSTROUS (K-DRAMA) – മോൺസ്ട്രസ് (കെ-ഡ്രാമ) (2022)

ടീം GOAT റിലീസ് : 132
MONSTROUS (K-DRAMA) – മോൺസ്ട്രസ് (കെ-ഡ്രാമ) (2022) poster
ഭാഷ കൊറിയൻ
സംവിധാനം Jang Kun-jae
പരിഭാഷ രാക്ഷസൻ
ജോണർ ഹൊറർ, ത്രില്ലർ
ഡൗൺലോഡ്
ഡൗൺലോഡുകൾ

വർഷങ്ങൾക്ക് മുൻപ് കുഴിച്ചിട്ട ദുരാത്മാവ് കൂടിയ ഒരു ബുദ്ധ പ്രതിമ പുറത്തെടുക്കുന്നു. അതിന് ശേഷം ആ നാട്ടിലെ മുനുഷ്യർ ബുദ്ധ പ്രതിമയുടെ പൈശാചികമായ ശക്തിയിൽ സോമ്പികളെ പോലെയായി മാറുന്നു.
ആ പ്രദേശത്തെ തന്നെ ദുരന്തതത്തിലാഴ്ത്താൻ കെൽപ്പുള്ള ഒരു പ്രതിമയാണെന്ന് ആരും തന്നെ തിരിച്ചറിഞ്ഞില്ല.

നായകൻ ജംഗ് കി-ഹൂൺ ഒരു പുരാവസ്തു മേഖലയിലാണ് ജോലി ചെയ്യുന്നത്, അദ്ദേഹം ഈ പ്രശ്നം പരിഹരിക്കാനും, തന്റെ ഭാര്യയെയും ആ പ്രദേശത്തെയും രക്ഷിക്കാൻ തുനിഞ്ഞിറങ്ങുന്നു.

വെറും 6 എപ്പിസോഡിൽ പറഞ്ഞു പോകുന്ന ഒരു ഡീസന്റ് സീരിസ് തന്നെയാണ് മോൺസ്ട്രസ്. ഓരോ എപ്പിസോഡും 30 മിനിറ്റ് സമയം മാത്രമാണുള്ളത്.