ഭാഷ | തായ് |
---|---|
സംവിധാനം | Atta Hemwadee |
പരിഭാഷ | സാരംഗ് ആർ എൻ |
ജോണർ | കോമഡി, ഡ്രാമ |
2017ൽ ഇറങ്ങിയ ബാഡ് ജീനിയസ് എന്ന വമ്പൻ ഹിറ്റായ തായ് പടത്തിൻ്റെ Creators ചേർന്നെടുത്ത ഏറ്റവും പുതിയ ഫീൽ ഗുഡ് കോമഡി ചിത്രമാണ് - നോട്ട് ഫ്രണ്ട്സ്
സ്കൂളിൽ നടക്കുന്ന ഷോർട്ട് ഫിലിം മത്സരത്തിലേക്ക് പേ എന്ന് വിളിക്കുന്ന പരമ പങ്കെടുക്കുന്നു. കഥയൊന്നും ഇല്ലാതെ ഇരുന്ന പരമ മരിച്ചു പോയ ക്ലാസിലെ വിദ്യാർത്ഥിയായ ജോയെ വെച്ച് ഒരു ഷോർട്ട് ഫിലിം എടുക്കാൻ തീരുമാനിക്കുന്നു. എന്നാൽ അവൻ്റെ ചിന്തകളെയും സൗഹൃദത്തെയും മാറ്റി മറിക്കാൻ പോകുന്ന ഒരു ഷോർട്ട് ഫിലിം ആണ് എടുക്കാൻ പോകുന്നതെന്ന സത്യം അവൻ അറിഞ്ഞിരുന്നില്ല.