The Village – ദി വില്ലേജ് (2004)

ടീം GOAT റിലീസ് : 10
The Village – ദി വില്ലേജ് (2004) poster

പോസ്റ്റർ: അൻഷാദ്

ഭാഷ ഇംഗ്ലീഷ്
സംവിധാനം എം നൈറ്റ്‌ ശ്യാമളൻ
പരിഭാഷ രാജീവ് പി എം
ജോണർ ത്രില്ലർ, സൈക്കോളജിക്കൽ ഹൊറർ
ഡൗൺലോഡ്
ഡൗൺലോഡുകൾ

ഒരു കൂട്ടം ഗ്രാമവാസികൾ കാടിന്റെ ഉളളിൽ ജീവിച്ച് തുടങ്ങിയിട്ട് വർഷങ്ങളായി . പുറം ലോകവുമായി ഒരു ബന്ധവുമില്ല . ഗ്രാമം വിട്ട് കഴിഞ്ഞാൽ കൊടും വനമാണ്. അതിൽ മനുഷ്യരെ ആക്രമിക്കുന്ന ജീവികൾ ഉണ്ടെന്നാണ് മിത്ത് . അത്കൊണ്ട് ഗ്രാമത്തെ കാവൽക്കാർ ആയി നോക്കാൻ ആയി ഒരു കൂട്ടം ചെറുപ്പക്കാരും ഉണ്ട്. ചുവന്ന നിറം ആ ജീവിയെ ആകർഷിക്കും എന്നാണ് വേറെയൊരു വസ്തുത . അത് കൊണ്ട് ചുവന്ന നിറത്തിൽ ഉളള ഒന്നും തന്നെ അവിടെ നിർമിക്കപ്പെടുന്നില്ല..

പക്ഷേ ഒരു അത്യാവശ്യ ഘടത്തിൽ ടൗണിൽ പോകേണ്ട ആവിശ്യം വരുന്നു. ആ ജീവിയെ മറന്ന് കടന്നു വേണം അവിടെയെത്താൻ. അവരുടെ മിഷ്യൻ സാഫല്യം ആകുമോ എന്നാണ് ഈ സിനിമ കാണുന്ന പ്രേക്ഷകർ ഒറ്റ്‌ നോക്കുന്നത്.

എം .നൈറ്റ്‌ ശ്യാമളൻ ആണ് സിനിമയുടെ സംവിധായകൻ.
THE SIXTH SENSE സിനിമ മാത്രം മതി സംവിധായകനെ തിരിച്ചറിയാൻ. പ്രശസ്തരായ നിരവധി പേര് സിനിമയിൽ അടങ്ങിയിട്ടുണ്ട് മിസ്ട്രി /ത്രില്ലെർ നിറഞ്ഞ സിനിമ ഒട്ടും തന്നെ മുഷിപികില്ല എന്ന് ഉറപ്പു പറയുന്നു.ക്ലൈമാക്സ്‌ ആണ് സിനിമയുടെ ശക്തി ഇരിക്കുന്നത്.. അത്യാവശം നല്ലൊരു പ്ലോട്ട് ട്വിസ്റ്റ്‌ സിനിമ നൽകുന്നുമുണ്ട്... ബാക്ക്ഗ്രൗണ്ട് സ്കോറിനു ഓസ്കാറും കിട്ടിയിട്ടുണ്ട്.