ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Ernie Barbarash |
പരിഭാഷ | ശ്രീകേഷ് പി എം |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ |
മുൻ മിലിറ്ററി ഉദ്യോഗസ്ഥനായ മിസ്റ്റർ ചാപ്മാൻ തന്റെ അനിയത്തിയെ ആക്രമിച്ചവരെ കണ്ടുപിടിക്കാൻ ബ്രസീലിലെ ഹവാലെ എന്ന സ്ഥലത്തേക്ക് തുണിഞിറങ്ങുന്നതാണ് കഥയുടെ ഇതിവൃത്തം. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം കൊടുത്തിട്ടുള്ള ഒരു ചിത്രമാണിത്. ആക്ഷൻ സിനിമപ്രേമികൾക്ക് ഒരു വിരുന്ന് തന്നെയാണ്.