THE UNTOLD STORY – ദി അൺടോൾഡ് സ്റ്റോറി (1993)

ടീം GOAT റിലീസ് : 398

THE UNTOLD STORY – ദി അൺടോൾഡ് സ്റ്റോറി (1993) poster

പോസ്റ്റർ: നൗഫൽ കെ എ

ഭാഷകൻ്റോണീസ്
സംവിധാനംDanny Lee, Herman Yau
പരിഭാഷഷാഫി വെൽഫെയർ
ജോണർcomedycrimehorrorthriller
ഡൗൺലോഡ്

ഡൗൺലോഡുകൾ

1993ല്‍ പുറത്തിറങ്ങിയ ഒരു
Hong Kong ക്രെയിം ഹൊറര്‍ മൂവിയാണ് The Untold Story.

നടന്ന സംഭവത്തെ ആസ്പദമാക്കി എടുത്ത ഈ ചിത്രം നിരവധി ആവാര്‍ഡുകള്‍ വാരിക്കൂട്ടുകയുണ്ടായി.

മക്കാവുവിലെ ഒരു കടപ്പുറത്ത് കളിക്കുകയായിരുന്ന കുട്ടികള്‍, അഴുകിയ നിലയിലുള്ള കൈ കാലുകള്‍ കണ്ടെത്തുന്നു.

തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തുന്ന ഇന്‍സ്പെക്ടര്‍ ലീയും സംഘവും കേസന്വേഷണം ഏറ്റെടുക്കുന്നു.
അതവരെ കൊണ്ടെത്തിക്കുന്നത് അങ്ങേയറ്റം ക്രൂരനും കഠിന ഹൃദയനുമായ ഒരു കൊലയാളിയിലേക്കായിരുന്നു.

1985ല്‍ പോര്‍ച്ചുഗീസ് മക്കാവുവില്‍ നടന്ന ഒരു റസ്റ്റോറന്റ് കൂട്ടക്കൊലയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഇതിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച Anthony Wong നെ 13മത് ഹോങ്കോങ് ഫിലിം അവാര്‍ഡ്സില്‍ മികച്ച നടനായി തിരഞ്ഞെടുക്കുകയുണ്ടായി.

2018ലെ മികച്ച ചിത്രം, മികച്ച എഡിറ്റിംഗ് എന്നിവയ്ക്ക് ഗോൾഡൺ ഈഗിൾ പുരസ്കാരം ലഭിച്ചു. Nika 2018 പുരസ്കാര വേദിയിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ്, മികച്ച സിനിമാറ്റോഗ്രാഫിക്കുള്ള നോമിനിയും ലഭിച്ചു.

NB:- ചിത്രത്തില്‍ അങ്ങേയറ്റം Violence, nudity രംഗങ്ങളുണ്ട്.