ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Arthur Cullipher |
പരിഭാഷ | അനന്തു ജെ എസ് |
ജോണർ | ഹൊറർ, സ്ലാഷർ |
കൊലപാതകം, നരഭോജനം, നെക്രോഫീലിയ എന്നീ മൂന്ന് കാര്യങ്ങൾ പ്രധാനമായും കാണിക്കുന്ന സിനിമയാണ് 2015ൽ പുറത്തിറങ്ങിയ ഹെഡ്ലെസ്സ്.കഥയായിട്ട് പറയാൻ ചിത്രത്തിൽ ഒന്നുമില്ല എങ്കിലും, ഇത് നിങ്ങൾ അനുഭവിച്ചറിയേണ്ട ഒന്നാണ്.
അശ്ലീല രംഗങ്ങളും, സംഭാഷണങ്ങളും, വയലൻസും വളരെ അധികം ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം ഈ ചിത്രം കാണാൻ ശ്രമിക്കുക.