THE YINYANG MASTER – ദ യിൻയാങ് മാസ്റ്റർ (2021)

ടീം GOAT റിലീസ് : 449
THE YINYANG MASTER – ദ യിൻയാങ് മാസ്റ്റർ (2021) poster

പോസ്റ്റർ: DECKBYTE

ഭാഷ ചൈനീസ്
സംവിധാനം Weiran Li
പരിഭാഷ അശ്വിൻരാജ്
ജോണർ ആക്ഷൻ, ഫാന്റസി, റൊമാൻസ്, അഡ്വഞ്ചർ
ഡൗൺലോഡ്
0
ഡൗൺലോഡുകൾ

'Onmyoji' എന്ന പ്രശസ്ത വീഡിയോ ഗെയിമിനെ അടിസ്ഥാനമാക്കി 2021-ൽ പുറത്തിറങ്ങിയ ചൈനീസ് ആക്ഷൻ ഫാന്റസി ത്രില്ലർ ചിത്രമാണ് 'ദി യിൻ യാങ് മാസ്റ്റർ'.

ആക്ഷൻ സീനുകൾ കൊണ്ടും VFX വർക്കുകൾ കൊണ്ടും നിറഞ്ഞുനിൽക്കുന്ന ചിത്രം മനുഷ്യർക്കും രാക്ഷസർക്കുമിടയിലെ ബന്ധ-വൈരുദ്ധ്യങ്ങളുടെ കഥ പറയുന്നു.

രണ്ടിനും നടുവിൽ അർദ്ധ രാക്ഷസനും അർദ്ധ മനുഷ്യനുമായി ജനിച്ച 'ജിങ്മിങ്' കേന്ദ്ര കഥാപാത്രമായി എത്തുമ്പോൾ യുവാൻ ബോയയും ഷെൻലേയും സ്ക്രീൻ നിറഞ്ഞാടുന്നു.

എല്ലാതരം പ്രേക്ഷകർക്കും, പ്രത്യേകിച്ച് ആക്ഷൻ ഫാന്റസി സിനിമാ പ്രേമികൾക്ക് ഈ ചിത്രം വളരെ നല്ലൊരു അനുഭവമായിരിക്കും.