പോസ്റ്റർ: സാരംഗ് ആർ എൻ
ഭാഷ | ഇന്തോനേഷ്യൻ |
---|---|
സംവിധാനം | Gina S. Noer |
പരിഭാഷ | സാരംഗ് ആർ എൻ |
ജോണർ | റൊമാൻസ്, ഡ്രാമ |
ഭാര്യയെ നഷ്ടപ്പെട്ട ദേവയും , വിധവയായ ലിൻഡയും കോവിഡ് 19 കാലത്ത് ഹോസ്പിറ്റലിൽ വെച്ച് കണ്ട് പരിചയപെട്ടു ഇഷ്ടത്തിലാകുന്നു.
എന്നാൽ അത് അവരുടെ കുടുംബത്തിന് സമ്മതിക്കാൻ ബുദ്ധിമുട്ടായിരുന്നു. പക്ഷേ കാര്യങ്ങൾ കൂടുതൽ പ്രശ്നമാകുന്നത് ഇവരുടെ മക്കളായ അസിയയും , രാജയും പരസ്പരം ഇഷ്ടത്തിലാകുമ്പോഴാണ്.
പ്രണയവും , കുടുംബ ബന്ധവും പ്രാധാന്യം നൽകി കൊണ്ട് കഥ പറഞ്ഞു പോകുന്ന ഒരു കൊച്ചു ചിത്രം.