9 (2009)

ടീം GOAT റിലീസ് : 185
9 (2009) poster

പോസ്റ്റർ: ബ്ലാക്ക് മൂൺ

ഭാഷ ഇംഗ്ലീഷ്
സംവിധാനം Shane Acker
പരിഭാഷ അനന്തു ജെ എസ്
ജോണർ Sci-fi, Fantasy
ഡൗൺലോഡ്
ഡൗൺലോഡുകൾ

2009ല്‍ ഷെയിൻ ആക്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സയന്‍സ്-ഫിക്ഷന്‍, അഡ്വഞ്ചര്‍, ആനിമേഷന്‍ ചിത്രമാണ് '9'
ഒരു മഹാ ദുരന്തം കാരണം നശിച്ച മനുഷ്യവാസമല്ലാത്ത ലോകത്ത് ‘9’ എന്ന തുണിയില്‍ തുന്നിയെടുത്ത പാവ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. അതിനുശേഷം ‘2’ നെ കണ്ടുമുട്ടുന്ന ‘9’, താന്‍ തനിച്ചല്ലെന്നും പുറകിൽ ഒരൊറ്റ അക്കം എഴുതിയിട്ടുള്ള തന്നെപ്പോലുള്ളവരും അവരെ വേട്ടയാടുന്ന യന്ത്രങ്ങൾ ഉണ്ടെന്നും മനസ്സിലാക്കുന്നു.
യന്ത്രം തട്ടിക്കൊണ്ടു പോയ ‘2’ നെ തേടിയുള്ള അതിസാഹസിക യാത്രയും, ‘9’ – തന്‍റെ ജന്മോദ്ദേശം എന്താണെന്ന് മനസ്സിലാക്കുന്നതുമാണ് ചിത്രം പ്രതിപാധിക്കുന്നത്.ഒന്നര മണിക്കൂറിനകത്തുള്ള ഈ കൊച്ചുസിനിമ നിങ്ങൾക്ക് നല്ലൊരു അനുഭവം തന്നെയായിരിക്കും തരുക.