ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Arkasha Stevenson |
പരിഭാഷ | റിധിൻ ഭരതൻ |
ജോണർ | ഹൊറർ, സൂപ്പർനാച്ചുറൽ |
ദി ഒമെൻ എന്നാ സിനിമ ഫ്രാഞ്ചൈസിലെ ആറാമത്തെ സിനിമയാണ് (ദ ഫസ്റ്റ് ഒമെൻ ).
മേക്കിങ് കൊണ്ട് കൊഞ്ചുറിങ് ഫ്രാഞ്ചൈസിയിലെ സിനിമകൾ പോലെ തോന്നിക്കുന്ന ഒരു ഫ്രാഞ്ചൈസി തന്നെയാണ്.
ഇതിന്റെ മേക്കിങ് തന്നെയാണ് ഇതിന്റെ നല്ലൊരു വശം.ഒരു അമേരിക്കൻ യുവതിയെ റോമിലേക്ക് അയക്കുന്നു സഭയുടെ സേവനജീവിതം ആരംഭിക്കാൻ വേണ്ടി, എന്നാൽ അവളുടെ വിശ്വാസത്തെ ചോദ്യം ചെയ്യാൻ ഇടയാക്കുന്ന ഒരു അന്ധകാരത്തെ അഭിമുഖീകരിക്കുകയും തിന്മയുടെ ജന്മം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ഭയാനകമായ ഗൂഢാലോചന കണ്ടെത്തുകയും ചെയ്യുന്നു.