TARGET – ടാർഗെറ്റ് (2023)

ടീം GOAT റിലീസ് : 289
TARGET – ടാർഗെറ്റ് (2023) poster

പോസ്റ്റർ: സാരംഗ് ആർ എൻ

ഭാഷ കൊറിയൻ
സംവിധാനം Park Hee-kon
പരിഭാഷ സാരംഗ് ആർ എൻ
ജോണർ ത്രില്ലർ, ക്രൈം
ഡൗൺലോഡ്
ഡൗൺലോഡുകൾ

പാർക്ക് ഹീ-ഹോൻ സംവിധാനം ചെയ്ത് 2023ൽ റിലീസായ ഒരു ക്രൈം ത്രില്ലർ ഡ്രാമയാണ് - Don't Buy The Seller (Also Known As - Target)

പുതിയ വീട്ടിലേക്ക് ജങ് സൂ - ഹ്യുൻ താമസം മാറിയപ്പോൾ താൻ ഉപയോഗിച്ച് കൊണ്ടിരുന്ന വാഷിംഗ് മെഷീൻ കേടായി. പുതിയത് വാങ്ങാനുള്ള കാശ് ഇല്ലാത്തത് കൊണ്ട് ഓൺലൈനിലൂടെ സെക്കനാൻ്റ് ഒരെണ്ണം വളരെ വില കുറവിൽ വാങ്ങി. പക്ഷേ ആ വാഷിംഗ് മെഷീൻ വിറ്റ സെല്ലർ ഒരു സൈക്കോ കില്ലറായിരുന്നു.

നായികയായി വന്ന ഷിൻ ഹ്യെ-സൻൻ്റെ ഗംഭീര പ്രകടനവും കിടിലൻ ത്രില്ലിംഗ് നിമിഷങ്ങളും ചിത്രത്തെ മികച്ചതാക്കുന്നു.