ഭാഷ | റഷ്യൻ |
---|---|
സംവിധാനം | François Alaux, Hervé de Crécy |
പരിഭാഷ | മാ ഡോങ് സിയോക്ക് |
ജോണർ | ആക്ഷൻ, വാർ |
ഹെർവെ ഡി ക്രെസി ഫ്രാങ്കോയിസ് അലക്സ്
സംവിധാനം ചെയ്ത് 2012 ൽ ഇറക്കിയ ഷോർട്ട് മൂവിയാണ് ഗോസ്റ്റ് റീക്കൺ ആൽഫ.
രണ്ടു ഗ്രൂപ്പുകളുടെ ആയുധ കൈമാറ്റം തടയാൻ അവിടെ ഒരു ആർമി ഗ്രൂപ്പിനെ അയക്കുന്നു. പിന്നെ ഇവര് തമ്മിലുള്ള യുദ്ധമാണ്.
23 മിനിറ്റ് മാത്രം ഉള്ള ഈ സിനിമ ഒരു തരി ലാഗ് പോലും അടിപ്പിക്കില്ല.