ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Lee Myung Hoon |
പരിഭാഷ | ശ്രീകേഷ് പി എം, ഷാഫി വെൽഫെയർ |
ജോണർ | ആക്ഷൻ, കോമഡി |
9/8/2024 netflix പുറത്ത് ഇറക്കിയ കൊറിയൻ സിനിമ ആണ് മിഷൻ ക്രോസ്
ഏജന്റ് ആയ നായകൻ ഹ്വാങ് ജംഗ്-മിൻ തൻ്റെ ഭൂതകാലം ഉപേക്ഷിച്ച് കഠിനാധ്വാനിയായ ഒരു വീട്ടുഭർത്താവായി ജീവിക്കുന്നു.
അക്രമാസക്തയായ ക്രൈം ഡിറ്റക്ടീവായ ഭാര്യ (യം ജംഗ്-ആഹ്) യിൽ നിന്ന് താൻ ആരാണെന്നുള്ള രഹസ്യം മറച്ചുവെക്കുന്നു. പക്ഷെ യാദൃശ്ചികമായി രണ്ടു പേരും ഒരേ കേസിന്റെ പുറകെ പോകുന്നു. ബാക്കി നിങ്ങൾ കണ്ടു തന്നെ അറിയുക.
കൊറിയൻ സിനിമ ആരാധകർ മസ്റ്റ് വാച്ച്. മറ്റൊരു കിടിലൻ ആക്ഷൻ കോമഡി ത്രില്ലെർ.