ഭാഷ | തെലുങ്ക് |
---|---|
സംവിധാനം | Anil Viswanath |
പരിഭാഷ | അനന്തു പ്രസാദ് |
ജോണർ | ഹൊറർ, ക്രൈം |
മന്ത്രവാദത്താൽ വലയുന്ന ഒരു ഗ്രാമത്തിൽ തന്റെ സഹോദരന്റെ മരണത്തിന് നീതി തേടാൻ പുറപ്പെടുന്ന ഒരു പോലീസുകാരനെ ചുറ്റിപ്പറ്റിയാണ് രണ്ടാം ഭാഗത്തിന്റെ കഥ നടക്കുന്നത്. ഒന്നാം ഭാഗത്തിന്റെ തുടർച്ച തന്നെയാണ് രണ്ടാം ഭാഗം. 2 മണിക്കൂർ ദൈർഘ്യമുണ്ടെങ്കിലും കാണുന്നവരെ പിടിച്ചിരുത്തുന്ന രീതിയിലാണ് സിനിമയുടെ മേക്കിങ്. സിനിമയുടെ മൂന്നാം ഭാഗവും വരുന്നുണ്ട്.ബ്ലാക്ക് മാജിക്കിന്റെ ഒരു പ്രേത്യേക തലത്തിലേക്ക് ഈ സിനിമ നമ്മളെ കൊണ്ട് പോകുന്നത്.