AN ACTION HERO – ആൻ ആക്ഷൻ ഹീറോ (2022)

ടീം GOAT റിലീസ് : 186
AN ACTION HERO – ആൻ ആക്ഷൻ ഹീറോ (2022) poster

പോസ്റ്റർ: എ ആർ റിഹാൻ

ഭാഷ ഹിന്ദി
സംവിധാനം അനിരുധ് അയ്യർ
പരിഭാഷ ഫാസില മാളിയേക്കൽ
ജോണർ ആക്ഷൻ, കോമഡി
ഡൗൺലോഡ്
ഡൗൺലോഡുകൾ

ബോളിവുഡിലെ ആക്ഷൻഹീറോ ആണ് മാനവ്. ഒരുനാൾ ഹരിയാന യിൽ വെച്ചുള്ള ഷൂട്ടിങ് കഴിഞ്ഞ് തൻ്റെ പുതിയ കാറിൽ പോയ അ രാത്രി കണ്ടുമുട്ടിയ ഒരാളെ അബദ്ധവശാൽ കൊല്ലുന്നു.മരിച്ച ആൾ ആണേൽ ഒരു വലിയ രാഷ്ട്രീയകാരനും റൗഡിയും ആയ ഭൂരാ സിംഗ് ൻ്റേ അനിയനും.

ഒരു മൗസ്&കാറ്റ് ഗെയിം പോലെ നായകനും വില്ലനും. അക്ഷൻ സീൻസ് എല്ലാം ഒരേ പൊളിയാണ്. അയുഷ്മാൻ വേറെ ലെവൽ,cameo ആയി വന്ന അക്ഷയ് കുമാർ കൊള്ളാം.,നീരജ് മാധവ് ഒരു ചെറിയ നല്ല വേഷം ചെയ്തിട്ടുണ്ട്. നായിക ഒന്നുമില്ല.

ആദ്യാവസാനം വരെ ബോർ ഒന്നുമില്ലാതെ ത്രിൽ ആയി കാണാൻ പറ്റി.ഇടക്ക് വരുന്ന ബ്ലാക്ക് ഹുമർ ഒക്കെ കിടുവാണ്.