ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | ക്രിസ് കോളംബസ് |
പരിഭാഷ | രാജീവ് പി എം |
ജോണർ | കോമഡി, ഫാമിലി |
പാരീസിൽ ക്രിസ്മസ് ചെലവഴിക്കാൻ മക്കല്ലിസ്റ്റർ കുടുംബം ഒരുങ്ങുകയാണ്, അവർ പുറപ്പെടുന്നതിന്റെ തലേദിവസം രാത്രി ചിക്കാഗോയിൽ പീറ്ററിന്റെയും കേറ്റിന്റെയും വീട്ടിൽ ഒത്തുകൂടി. പീറ്ററിന്റെയും കേറ്റിന്റെയും ഇളയ മകൻ ആണ് കെവിൻ. വിമാനത്താവളത്തിലെത്താനുള്ള തിരക്കിനിടയിൽ അവർ കെവിനെ കൊണ്ട് പോകൻ മറക്കുന്നു.
എന്നാൽ ഇത് കെവിനെ സന്തോഷിപ്പിക്കുകയാണ് ചെയുന്നത് . പുതിയതായി കിട്ടിയ സന്തോഷത്തിൽ ആനന്ദിച്ചു നടക്കുമ്പോഴാണ് അവരുടെ വരവ്. ഹാരിയും മാറ്‍വും. കള്ളന്മാരായ അവർ കെവിന്റെ വീടിനെ ലക്ഷ്യം വക്കുന്നു.
ബാക്കിയുള്ളത് സിനിമ കണ്ട് തന്നെയറിയണം.