ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Anand Tucker |
പരിഭാഷ | ഷിജിൻ സാം, ആഷിക് പി എസ് |
ജോണർ | റൊമാൻസ്, കോമഡി |
4 വർഷത്തിൽ ഒരിക്കൽ മാത്രം വരുന്ന February 29ന് സ്ത്രീകൾ പുരുഷന്മാരെ പ്രൊപ്പോസ് ചെയ്യുന്ന പ്രത്യേക ആചാരം യൂറോപ്യൻ രാജ്യങ്ങളിൽ നടക്കാറുണ്ട് എന്നറിഞ്ഞുകൊണ്ട്
കാർഡിയോളജിസ്റ്റായ തന്റെ കാമുകനെ ലീപ്പ് ഡേയിൽ പ്രൊപ്പോസ് ചെയ്യാൻ അന്ന അയർലണ്ടിലേക്ക് പോവുകയാണ്.
പോകുന്ന വഴിയിൽ അന്ന പല തടസ്സങ്ങളും നേരിടുന്നു, പിന്നീടങ്ങോട്ടുള്ള അന്നയുടെ കൂടെയുള്ള മനോഹരമായ ഒരു യാത്രയാണ് കേവലം ഒന്നര മണിക്കൂർ മാത്രമുള്ള ഈ സിനിമ.
ഐറിഷ് ഗ്രാമങ്ങളുടെ ഭംഗിയും, രസകരമായ വിശ്വാസങ്ങളും, മികച്ച സംഭാഷണങ്ങളും എല്ലാം കൊണ്ട് തീർച്ചയായും ആസ്വദിക്കാൻ പറ്റുന്ന നല്ലൊരു Romantic Feel Good Comedy മൂവി ആണ്.